Tuesday, September 18th, 2018

ആലപ്പുഴ വിമാനത്താവളത്തിന് ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ

ചെന്നൈ : ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത കൃഷിഭൂമി വ്യവസായ ഭൂമിയാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ വിഭാഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങളള്‍ സ്റ്റേ ചെയ്തത്. വിമാനത്തവള നിര്‍മാണം ലക്ഷ്യമിട്ട് നെല്‍വയലും നീര്‍ത്തടവും വ്യവസായഭൂമിയായ പ്രഖ്യാപിച്ച സര്‍ക്കാറിന് ഇത് വന്‍ തിരിച്ചടിയായി. ഇത്തരം ഭൂമിയില്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസയക്കുകയും ചെയ്തു. … Continue reading "ആലപ്പുഴ വിമാനത്താവളത്തിന് ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ"

Published On:Apr 2, 2013 | 6:48 pm

ചെന്നൈ : ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത കൃഷിഭൂമി വ്യവസായ ഭൂമിയാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ വിഭാഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങളള്‍ സ്റ്റേ ചെയ്തത്. വിമാനത്തവള നിര്‍മാണം ലക്ഷ്യമിട്ട് നെല്‍വയലും നീര്‍ത്തടവും വ്യവസായഭൂമിയായ പ്രഖ്യാപിച്ച സര്‍ക്കാറിന് ഇത് വന്‍ തിരിച്ചടിയായി. ഇത്തരം ഭൂമിയില്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസയക്കുകയും ചെയ്തു.
വിമാനത്താവളത്തിനെതിരെ സുഗതകുമാരി ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരന്തരമായി സമരം ചെ.്തു വരികയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്