Wednesday, July 17th, 2019

ആറ്റിറ്റിയൂഡ് ദക്ഷ

വിപണിയില്‍ ഇറങ്ങിയ പുതിയ മോഡല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ആറ്റിറ്റിയൂഡ് ദക്ഷ. ടെല്‍മോക്കൊ കമ്പനി വികസിപ്പിച്ചെടുത്തതാണ് ഈ ഏഴ് ഇഞ്ച് ടാബ്‌ലറ്റ് പിസി. പ്രധാനമായും വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമാക്കിയാണ് ഈ കമ്പ്യൂട്ടര്‍ വിപണിയിലിറക്കിയിരിക്കുന്നത്. എളുപ്പത്തില്‍ എവിടെ വേണമെങ്കിലും കൊണ്ടു പോകാമെന്നതാണ് ഇതിന്റെ പ്രത്യേകത. വില കുറഞ്ഞതും എന്നാല്‍ പ്രവര്‍ത്തന ക്ഷമത കൂടിയതുമായ ഈ കമ്പ്യൂട്ടറിന് വിപണിയില്‍ മറ്റ് കമ്പനികളില്‍ നിന്ന് ശക്തമായ മല്‍സരം നേരിടേണ്ടി വരും. 5പോയിന്റ് ടച്ച് സ്‌ക്രീന്‍,1.2 ജി എച്ച് എസ് എ അര്‍ എം, … Continue reading "ആറ്റിറ്റിയൂഡ് ദക്ഷ"

Published On:Apr 12, 2013 | 12:39 pm

വിപണിയില്‍ ഇറങ്ങിയ പുതിയ മോഡല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ആറ്റിറ്റിയൂഡ് ദക്ഷ. ടെല്‍മോക്കൊ കമ്പനി വികസിപ്പിച്ചെടുത്തതാണ് ഈ ഏഴ് ഇഞ്ച് ടാബ്‌ലറ്റ് പിസി. പ്രധാനമായും വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമാക്കിയാണ് ഈ കമ്പ്യൂട്ടര്‍ വിപണിയിലിറക്കിയിരിക്കുന്നത്. എളുപ്പത്തില്‍ എവിടെ വേണമെങ്കിലും കൊണ്ടു പോകാമെന്നതാണ് ഇതിന്റെ പ്രത്യേകത. വില കുറഞ്ഞതും എന്നാല്‍ പ്രവര്‍ത്തന ക്ഷമത കൂടിയതുമായ ഈ കമ്പ്യൂട്ടറിന് വിപണിയില്‍ മറ്റ് കമ്പനികളില്‍ നിന്ന് ശക്തമായ മല്‍സരം നേരിടേണ്ടി വരും.
5പോയിന്റ് ടച്ച് സ്‌ക്രീന്‍,1.2 ജി എച്ച് എസ് എ അര്‍ എം, കോര്‍ട്ടെക്‌സ് എ 8 പ്രോസസര്‍, 512 എം ബി ഡി ഡി ആര്‍ 3 റാം, എച്ച് ഡി എം ഐ പോര്‍ട്ട്, മൈക്രോ എസ് ഡി സ്ലോട്ട്, 3.5 എം എം ഓഡിയോ ഔട്ട്,മൈക്രോ യു എസ് ബി പോര്‍ട്ട്, ഒ ടി ജി കണക്ടര്‍ ഫോര്‍ 3 ജി ഡോംഗിള്‍, ആര്‍ ജെ 45 ഐ എ എന്‍ കേബിള്‍. 5,399 രൂപയാണ് ഇതിന്റെ വില

LIVE NEWS - ONLINE

  • 1
    7 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ