Saturday, September 22nd, 2018

ആറന്‍മുളയില്‍ പത്തുവയസ്സുകാരന്‍ മരിച്ചു

പത്തനംതിട്ട: ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വെളളക്കെട്ടില്‍ വീണു പത്തുവയസ്സുകാരന്‍ മരിച്ചു. ഇടശേരിമന മുറിയില്‍ കാട്ടുകളത്തില്‍ സന്തോഷിന്റെ മകന്‍ അശ്വിന്‍ (10) ആണു മരിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ടു മുതല്‍ അശ്വിനെ കാണാതായിരുന്നു. വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ വയലിലെ കുഴിയില്‍ വീഴുകയായിരുന്നു. ഈ പ്രദേശത്തു കൂടി അശ്വിന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടയിലായിരിക്കാം വെളളക്കെട്ടില്‍ വീണതെന്ന്‌ കരുതുന്നു. 

Published On:Jun 18, 2013 | 1:48 pm

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി