Tuesday, November 20th, 2018

ആറന്മുള വള്ളസദ്യ ജൂലൈ 31ന്‌ തുടങ്ങും

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്‌ക്കു ജൂലൈ 31ന്‌ തുടക്കം. 31ന്‌ ക്ഷേത്രത്തിലെ ഉച്ചപൂജയ്‌ക്കു ശേഷം 11.30നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. പി. ഗോവിന്ദന്‍ നായര്‍ വള്ളസദ്യ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം 435 വള്ളസദ്യ നടന്നിരുന്നു. സന്താനലബ്‌ധിക്കും ഉദ്ദിഷ്ട കാര്യസാധ്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനുമായി ഭക്‌തജനങ്ങള്‍ നടത്തുന്ന ഒരു വഴിപാടാണ്‌ വള്ളസദ്യ. ആദ്യ ദിവസം 15 വള്ളങ്ങള്‍ സദ്യയില്‍ പങ്കെടുക്കും. ഈ വര്‍ഷം അഞ്ഞൂറ്‌ വള്ളസദ്യകള്‍ കവിയുമെന്നു പള്ളിയോടസേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. ഓഗസ്‌റ്റ്‌ ഇരുപത്തിയെട്ടിനായിരിക്കും അഷ്‌ടമിരോഹിണി സമൂഹ … Continue reading "ആറന്മുള വള്ളസദ്യ ജൂലൈ 31ന്‌ തുടങ്ങും"

Published On:Jun 29, 2013 | 10:25 am

Aranmulaആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്‌ക്കു ജൂലൈ 31ന്‌ തുടക്കം. 31ന്‌ ക്ഷേത്രത്തിലെ ഉച്ചപൂജയ്‌ക്കു ശേഷം 11.30നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. പി. ഗോവിന്ദന്‍ നായര്‍ വള്ളസദ്യ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം 435 വള്ളസദ്യ നടന്നിരുന്നു. സന്താനലബ്‌ധിക്കും ഉദ്ദിഷ്ട കാര്യസാധ്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനുമായി ഭക്‌തജനങ്ങള്‍ നടത്തുന്ന ഒരു വഴിപാടാണ്‌ വള്ളസദ്യ. ആദ്യ ദിവസം 15 വള്ളങ്ങള്‍ സദ്യയില്‍ പങ്കെടുക്കും. ഈ വര്‍ഷം അഞ്ഞൂറ്‌ വള്ളസദ്യകള്‍ കവിയുമെന്നു പള്ളിയോടസേവാസംഘം ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്‌റ്റ്‌ ഇരുപത്തിയെട്ടിനായിരിക്കും അഷ്‌ടമിരോഹിണി സമൂഹ വള്ളസദ്യ നടക്കുക. ഒക്‌ടോബര്‍ രണ്ടിനാണ്‌ വള്ളസദ്യകള്‍ സമാപിക്കും.

LIVE NEWS - ONLINE

  • 1
    52 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല