Thursday, June 20th, 2019

ആര്യാടന്‍ ഞരമ്പ് രോഗിയായ കടല്‍ക്കിഴന്‍ : കെ എം ഷാജി എം എല്‍ എ

കോഴിക്കോട് : മന്ത്രി ആര്യാടന്‍ മുഹമ്മദ് ഞരമ്പ് രോഗിയായ കടല്‍ക്കിഴവനാണെന്ന് കെ എം ഷാജി എം എല്‍ എ. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഷാജിയുടെ പ്രസ്താവന പുറത്തു വിട്ടത്. ആര്യാടന് ഒന്നല്ല, പലതരത്തിലുള്ള ഞരമ്പ് രോഗമാണുള്ളത്. ഇതുമായി ലീഗിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ അതിന് നിന്നുതരുമെന്ന് കരുതേണ്ട. എല്ലാ ഞരമ്പ് രോഗവും അവസാനിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. അതിന് നേതാക്കള്‍ തന്നെ വേണമെന്നില്ലെന്നും നല്ല തടിമിടുക്കുള്ള ആണ്‍കുട്ടികള്‍ പുറത്തുണ്ടെന്നുമാണ് ഷാജിയുടെ മുന്നറിയിപ്പ്. റവന്യു വകുപ്പും ആഭ്യന്തര … Continue reading "ആര്യാടന്‍ ഞരമ്പ് രോഗിയായ കടല്‍ക്കിഴന്‍ : കെ എം ഷാജി എം എല്‍ എ"

Published On:Sep 28, 2013 | 12:37 pm

കോഴിക്കോട് : മന്ത്രി ആര്യാടന്‍ മുഹമ്മദ് ഞരമ്പ് രോഗിയായ കടല്‍ക്കിഴവനാണെന്ന് കെ എം ഷാജി എം എല്‍ എ. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഷാജിയുടെ പ്രസ്താവന പുറത്തു വിട്ടത്. ആര്യാടന് ഒന്നല്ല, പലതരത്തിലുള്ള ഞരമ്പ് രോഗമാണുള്ളത്. ഇതുമായി ലീഗിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ അതിന് നിന്നുതരുമെന്ന് കരുതേണ്ട. എല്ലാ ഞരമ്പ് രോഗവും അവസാനിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. അതിന് നേതാക്കള്‍ തന്നെ വേണമെന്നില്ലെന്നും നല്ല തടിമിടുക്കുള്ള ആണ്‍കുട്ടികള്‍ പുറത്തുണ്ടെന്നുമാണ് ഷാജിയുടെ മുന്നറിയിപ്പ്. റവന്യു വകുപ്പും ആഭ്യന്തര വകുപ്പും കിട്ടാത്തതിന്റെ കലിപ്പാണ് ആര്യാടന്. ഈ കടല്‍ക്കിഴവനെ സഹിക്കുന്നതിനും ഒരു പരിധിയില്ലേയെന്നും ഷാജി ചോദിക്കുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    6 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന