Thursday, November 15th, 2018

ആന്റണി ഈപ്പന്‍

കേളകം: ശാന്തിഗിരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കേളകം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പ്ലാക്കാട്ട് ആന്റണി ഈപ്പന്‍ (88) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തിഗിരി സെന്റ്് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. വടക്കേ വയനാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്ായിരുന്നു. ദീര്‍ഘകാലം കേളകം മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: വല്‍സമ്മ, സാലി, സല്‍ഗ, സീലിയാമ്മ, ഷൈനി, ഷിജി, സന്തോഷ്, സവിത. മരുമക്കള്‍: തോമസ് പുളിക്കക്കുന്നേല്‍, തോമസ് പട്ടമന, ബേബിച്ചന്‍ അടിച്ചിലമാക്കല്‍, സിറിയക് … Continue reading "ആന്റണി ഈപ്പന്‍"

Published On:Aug 1, 2018 | 1:50 pm

കേളകം: ശാന്തിഗിരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കേളകം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പ്ലാക്കാട്ട് ആന്റണി ഈപ്പന്‍ (88) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തിഗിരി സെന്റ്് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. വടക്കേ വയനാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്ായിരുന്നു. ദീര്‍ഘകാലം കേളകം മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: വല്‍സമ്മ, സാലി, സല്‍ഗ, സീലിയാമ്മ, ഷൈനി, ഷിജി, സന്തോഷ്, സവിത. മരുമക്കള്‍: തോമസ് പുളിക്കക്കുന്നേല്‍, തോമസ് പട്ടമന, ബേബിച്ചന്‍ അടിച്ചിലമാക്കല്‍, സിറിയക് മാത്യു കൈതമറ്റം (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി, കണ്ണൂര്‍), സിബി രാമനാട്ട്, ഷീന തോമസ് കളരിക്കല്‍, ഷൈബി കായമാക്കല്‍, പരേതനായ തമ്പി.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി