Friday, July 19th, 2019

ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു

30 ശതമാനം വോട്ടിങ് മെഷീനുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആക്ഷപം

Published On:Apr 11, 2019 | 8:29 pm

ഹൈദരാബാദ്: ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 30 ശതമാനം വോട്ടിങ് മെഷീനുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആക്ഷപം. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനായില്ല.
ഒന്‍പതരയായിട്ടും വോട്ടിംഗ് തുടങ്ങാത്തതിനാല്‍ പലരും വോട്ട് ചെയ്യാതെ മടങ്ങിപ്പോയി. അതിനാല്‍ റീപോളിംഗ് വേണമെന്ന് നായിഡു ആവശ്യപ്പെട്ടു. ആന്ധ്രയിലെ നിരവധി ബൂത്തുകലിലാണ് നൂറോളം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    13 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം