Friday, April 19th, 2019

അവസാന ദിനത്തില്‍ ഓഹരി വിപണി ചതിച്ചില്ല

മുംബൈ : 2012-13 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ ഓഹരി വിപണി സന്തോഷത്തോടെ പിരിഞ്ഞു. സെന്‍സെക്‌സ് 131.24 പോയന്റ് നേട്ടത്തില്‍ 18,835.77ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 40ലേറെ പോയന്റ് വര്‍ധിച്ച് 5682.55ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നഷ്ടത്തോടെ തുടങ്ങിയ വിപണി ഉച്ചതിരിഞ്ഞ് നേട്ടത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ലോഹം, ബാങ്കിംഗ് എന്നിവ നേട്ടം കൊയ്തപ്പോള്‍ വാഹന മേഖലക്ക് തിരിച്ചടിയായിരുന്നു. ദു:ഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ച വിപണി അവധിയാണ്. ഇനി അടുത്ത പ്രവര്‍ത്തി ദിവസം തിങ്കളാഴ്ചയാണ്.

Published On:Mar 28, 2013 | 5:49 pm

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം