Saturday, February 16th, 2019

അവളുടെ രാവുകളില്‍ സനൂഷ ?

മലയാളത്തിലെ ഇക്കിളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന മറ്റൊരു റീമേക്കിലേക്ക് സനൂഷ പരിഗണിക്കപ്പെടുമോ ? ഐ വി ശശി റീമേക്ക് ചെയ്യാനൊരുങ്ങുന്ന ‘അവളുടെ രാവുകളി’ ല്‍ രമ്യാ നമ്പീശനോ സനൂഷയോ നായികാ വേഷത്തില്‍ എത്തിയേക്കുമെന്ന് വാര്‍ത്തകള്‍. വേശ്യാവൃത്തി തൊഴിലാക്കിയ രാജിയെന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യം പറഞ്ഞു കേട്ടത് പ്രിയാമണിയുടെ പേരായിരുന്നു. ഇതിനിടെയാണ് നായികയായി സനൂഷയേയോ രമ്യാ നമ്പീശനെയോ പരിഗണിച്ചേക്കുമെന്ന പുതിയ വാര്‍ത്തകള്‍. രാജിയെന്ന കഥാപാത്രം കുറേക്കൂടി ചെറുപ്പമാണെന്നതാണ് രമ്യാ നമ്പീശനെയും സനൂഷയെയുമാണ് പരിഗണിക്കാന്‍ കാരണമെന്നറിയുന്നു. ഇത്തരം റോളുകളും … Continue reading "അവളുടെ രാവുകളില്‍ സനൂഷ ?"

Published On:Feb 28, 2012 | 9:59 am

മലയാളത്തിലെ ഇക്കിളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന മറ്റൊരു റീമേക്കിലേക്ക് സനൂഷ പരിഗണിക്കപ്പെടുമോ ? ഐ വി ശശി റീമേക്ക് ചെയ്യാനൊരുങ്ങുന്ന ‘അവളുടെ രാവുകളി’ ല്‍ രമ്യാ നമ്പീശനോ സനൂഷയോ നായികാ വേഷത്തില്‍ എത്തിയേക്കുമെന്ന് വാര്‍ത്തകള്‍. വേശ്യാവൃത്തി തൊഴിലാക്കിയ രാജിയെന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യം പറഞ്ഞു കേട്ടത് പ്രിയാമണിയുടെ പേരായിരുന്നു. ഇതിനിടെയാണ് നായികയായി സനൂഷയേയോ രമ്യാ നമ്പീശനെയോ പരിഗണിച്ചേക്കുമെന്ന പുതിയ വാര്‍ത്തകള്‍. രാജിയെന്ന കഥാപാത്രം കുറേക്കൂടി ചെറുപ്പമാണെന്നതാണ് രമ്യാ നമ്പീശനെയും സനൂഷയെയുമാണ് പരിഗണിക്കാന്‍ കാരണമെന്നറിയുന്നു. ഇത്തരം റോളുകളും തങ്ങള്‍ക്ക് വഴങ്ങുമെന്ന് ട്രാഫിക്കിലെയും സോള്‍ട്ട് ആന്റ് പെപ്പറിലെയും അഭിനയത്തിലൂടെ രമ്യയും റേനിഗുണ്ടയിലൂടെ സനൂഷയും സൂചന തന്നുകഴിഞ്ഞു. പിടിച്ചു നില്‍ക്കണമെങ്കില്‍ ആദര്‍ശം പറച്ചില്‍ ടി വി അഭിമുഖത്തില്‍ മാത്രം മതിയെന്ന രീതി മലയാള നായികമാരില്‍ കുറേക്കാലമായി കണ്ടു വരുന്നതാണല്ലോ..!

LIVE NEWS - ONLINE

  • 1
    29 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക