Wednesday, September 26th, 2018

അഴിയൂരില്‍ ടാറ്റാസുമോ ഇടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു

മാഹി : ടാറ്റാസുമോയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അഴിയൂര്‍ ജുമാഅത്ത് പള്ളിക്കടുത്ത കുഞ്ഞിപ്പറമ്പത്ത് ഉസ്മാന്‍-ലൈല ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫീല്‍(11) ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ അഴിയൂര്‍ ചുങ്കം ദേശീയ പാതയിലായിരുന്നു അപകടം. പാല്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ടാറ്റാ സുമോ റഫീലിനെ ഇടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോയി തിരിച്ചു വരികയായിരുന്നു സുമോ.ഉടനെ മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഴിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫീല്‍. പിതാവ് ഉസ്മാന്‍ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഗള്‍ഫിലേക്ക് … Continue reading "അഴിയൂരില്‍ ടാറ്റാസുമോ ഇടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു"

Published On:Feb 18, 2012 | 8:14 am

മാഹി : ടാറ്റാസുമോയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അഴിയൂര്‍ ജുമാഅത്ത് പള്ളിക്കടുത്ത കുഞ്ഞിപ്പറമ്പത്ത് ഉസ്മാന്‍-ലൈല ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫീല്‍(11) ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ അഴിയൂര്‍ ചുങ്കം ദേശീയ പാതയിലായിരുന്നു അപകടം. പാല്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ടാറ്റാ സുമോ റഫീലിനെ ഇടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോയി തിരിച്ചു വരികയായിരുന്നു സുമോ.ഉടനെ മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഴിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫീല്‍. പിതാവ് ഉസ്മാന്‍ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഗള്‍ഫിലേക്ക് തിരിച്ചു പോയത്. സഹോദരന്‍ മുഹമ്മദ് ആഷിഖ്.

LIVE NEWS - ONLINE

  • 1
    37 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍