Wednesday, November 21st, 2018

അറസ്റ്റ് ഉത്തരവിന് പിന്നാലെ മുഷാറഫ് മുങ്ങി

ഇസ്ലാമാബാദ് : പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവുണ്ടായതിന് തൊട്ടുപിന്നാലെ മുഷറഫ് അംഗരക്ഷകരുടെ സഹായത്തോടെ കോടതി പരിസരത്തുനിന്ന് രക്ഷപെട്ടു. 2007 മാര്‍ച്ചില്‍ ന്യായാധിപന്‍മാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് കോടതിയുത്തരവ്. ജാമ്യം നീട്ടിനല്‍കണമെന്ന മുഷറഫിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അപേക്ഷ പരിഗണിക്കുമ്പോള്‍ മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നു. അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും മുഷറഫ് മുങ്ങിയെന്ന് പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.

Published On:Apr 18, 2013 | 6:24 pm

Musharaf Sudinam 22 X 10ഇസ്ലാമാബാദ് : പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവുണ്ടായതിന് തൊട്ടുപിന്നാലെ മുഷറഫ് അംഗരക്ഷകരുടെ സഹായത്തോടെ കോടതി പരിസരത്തുനിന്ന് രക്ഷപെട്ടു.
2007 മാര്‍ച്ചില്‍ ന്യായാധിപന്‍മാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് കോടതിയുത്തരവ്. ജാമ്യം നീട്ടിനല്‍കണമെന്ന മുഷറഫിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അപേക്ഷ പരിഗണിക്കുമ്പോള്‍ മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നു.
അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും മുഷറഫ് മുങ്ങിയെന്ന് പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.

LIVE NEWS - ONLINE

  • 1
    51 mins ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    2 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    10 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി