Friday, September 21st, 2018

അരുണ്‍കുമാറിന്റെ നിയമനം : റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് വി എസ്

തിരു : അരുണ്‍കുമാറിന്റെ നിയമനത്തിനെതിരെ നിയമസഭാ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടിയതാണെന്നും ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും. എട്ടാം തിയതി അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടറായും അരുണ്‍ കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. … Continue reading "അരുണ്‍കുമാറിന്റെ നിയമനം : റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് വി എസ്"

Published On:Mar 4, 2012 | 7:45 am

തിരു : അരുണ്‍കുമാറിന്റെ നിയമനത്തിനെതിരെ നിയമസഭാ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടിയതാണെന്നും ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും. എട്ടാം തിയതി അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടറായും അരുണ്‍ കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഇതിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്സും വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയും കൂട്ടുനിന്നുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    4 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച