Saturday, January 19th, 2019

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്;വിദ്യാര്‍ഥിക്കു വെടിയേറ്റു

വെടിവയ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു.

Published On:May 12, 2018 | 9:00 am

കലിഫോര്‍ണിയ: അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്്. വിദ്യാര്‍ഥിക്കു വെടിയേറ്റു. കലിഫോര്‍ണിയയിലെ പാംഡെയ്‌ലിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവസ്ഥലത്തുനിന്നും പോലീസ് തോക്ക് കണ്ടെടുത്തു. വെടിവയ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    55 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു