Wednesday, January 23rd, 2019

അമേരിക്കയില്‍ വീണ്ടും സ്‌കൂളില്‍ വെടിവെപ്പ്

വാഷിങ്ടണ്‍ : കാലിഫോര്‍ണിയയിലെ കെന്‍ കൗണ്ടി ബേക്കേഴ്‌സ് ഫീല്‍ഡ് ടാഫ്റ്റ് ഹൈസ്‌കൂളില്‍ കൈത്തോക്കുമായെത്തിയ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസമ്പറില്‍ കണക്ടിക്കട്ടിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published On:Jan 11, 2013 | 4:52 am

വാഷിങ്ടണ്‍ : കാലിഫോര്‍ണിയയിലെ കെന്‍ കൗണ്ടി ബേക്കേഴ്‌സ് ഫീല്‍ഡ് ടാഫ്റ്റ് ഹൈസ്‌കൂളില്‍ കൈത്തോക്കുമായെത്തിയ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസമ്പറില്‍ കണക്ടിക്കട്ടിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം