Wednesday, February 20th, 2019

അമേരിക്കയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഒരു ഹൈസ്‌കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഒഹായോയിലെ ക്ലിവ്‌ലാന്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ലഘുഭക്ഷണശാലയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ഒരു അധ്യാപകന്‍ പിന്തുടര്‍ന്ന് പിടികൂടി.

Published On:Feb 28, 2012 | 6:38 am

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഒരു ഹൈസ്‌കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഒഹായോയിലെ ക്ലിവ്‌ലാന്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ ലഘുഭക്ഷണശാലയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ഒരു അധ്യാപകന്‍ പിന്തുടര്‍ന്ന് പിടികൂടി.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു