Saturday, September 22nd, 2018

അമേരിക്കന്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച ഐ എഫ് എസ് ഓഫീസര്‍ അറസ്റ്റില്‍

പെന്‍സില്‍വാനിയ : അമേരിക്കയില്‍ പരിശീലനത്തിന് പോയ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. സുരേന്ദര്‍ മഹാപുത്ര എന്ന ഉദ്യോഗസ്ഥനാണ് പെന്‍സില്‍വാനിയയില്‍ അറസ്റ്റിലായത്. ന്യൂയോര്‍ക്കിലെ സിറാകൂസ് സര്‍വകലാശാലയില്‍ ഇന്ത്യയില്‍ നിന്ന് പരിശീലനത്തിനു പോയ 34 പേരില്‍ ഓരാളാണ് മഹാപുത്ര.

Published On:Jul 26, 2012 | 4:53 am

പെന്‍സില്‍വാനിയ : അമേരിക്കയില്‍ പരിശീലനത്തിന് പോയ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. സുരേന്ദര്‍ മഹാപുത്ര എന്ന ഉദ്യോഗസ്ഥനാണ് പെന്‍സില്‍വാനിയയില്‍ അറസ്റ്റിലായത്. ന്യൂയോര്‍ക്കിലെ സിറാകൂസ് സര്‍വകലാശാലയില്‍ ഇന്ത്യയില്‍ നിന്ന് പരിശീലനത്തിനു പോയ 34 പേരില്‍ ഓരാളാണ് മഹാപുത്ര.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള