Thursday, April 25th, 2019

അഭിനയിക്കാന്‍ ദിലീപ് തടസം; മഞ്ജുവിന് ദിലീപിനെ മടുത്തു

നടന്‍ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധം വേര്‍ പിരിയുന്നുവോ. സിനിമയിലേക്ക് മടങ്ങി വരാനുള്ള മഞ്ജുവിന്റെ ആഗ്രഹത്തിന് ദിലീപ് തടസം നില്‍ക്കുന്നതാണത്രേ ഇപ്പോള്‍ പ്രശ്‌നം വഷളാകാന്‍ കാരണമായിരിക്കുന്നത്. നൃത്തരംഗത്തേക്ക് മടങ്ങിയെത്തിയ മഞ്ജുവിന് കൈനിറയെ ഓഫറുകളാണ് സിനിമാരംഗത്ത് നിന്ന് ലഭിക്കുന്നത്. എന്നാല്‍ ദിലീപ് അഭിനയിക്കാന്‍ വിടുന്നില്ലെന്ന നിര്‍ബ്ബന്ധബുദ്ധി കാണിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറേക്കാലമായി ഇവരുടെ വിവാഹബന്ധം ഉലച്ചിലിലാണെന്നും, മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് തുടരുന്നതെന്നും മറ്റുമാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇനി മകളുടെ പേരില്‍ സ്വന്തം കഴിവും താല്‍പര്യങ്ങളും മാറ്റിവെക്കാന്‍ … Continue reading "അഭിനയിക്കാന്‍ ദിലീപ് തടസം; മഞ്ജുവിന് ദിലീപിനെ മടുത്തു"

Published On:Apr 26, 2013 | 7:03 pm

dileep amnju sudinamനടന്‍ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധം വേര്‍ പിരിയുന്നുവോ. സിനിമയിലേക്ക് മടങ്ങി വരാനുള്ള മഞ്ജുവിന്റെ ആഗ്രഹത്തിന് ദിലീപ് തടസം നില്‍ക്കുന്നതാണത്രേ ഇപ്പോള്‍ പ്രശ്‌നം വഷളാകാന്‍ കാരണമായിരിക്കുന്നത്. നൃത്തരംഗത്തേക്ക് മടങ്ങിയെത്തിയ മഞ്ജുവിന് കൈനിറയെ ഓഫറുകളാണ് സിനിമാരംഗത്ത് നിന്ന് ലഭിക്കുന്നത്. എന്നാല്‍ ദിലീപ് അഭിനയിക്കാന്‍ വിടുന്നില്ലെന്ന നിര്‍ബ്ബന്ധബുദ്ധി കാണിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറേക്കാലമായി ഇവരുടെ വിവാഹബന്ധം ഉലച്ചിലിലാണെന്നും, മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് തുടരുന്നതെന്നും മറ്റുമാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇനി മകളുടെ പേരില്‍ സ്വന്തം കഴിവും താല്‍പര്യങ്ങളും മാറ്റിവെക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണത്രേ മഞ്ജു.

ഗുരുവായൂരിലെ നൃത്തപരിപാടിക്ക് ശേഷം മഞ്ജു അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് വാര്‍ത്തകളുണ്ടായി. എന്നാല്‍ ദിലീപ് ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചു. അപ്പോഴും മഞ്ജു താനിനി അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നില്ല. നൃത്തം കാണാന്‍ ദിലീപ് എത്താതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു.
നിരവധി സിനിമകളില്‍ ജോഡികളായിരുന്ന ദിലീപും മഞ്ജുവും പിന്നീട് വിവാഹിതരാവുകയായിരുന്നു. വിവാഹത്തോടെ മഞ്ജു വീട്ടമ്മയായി ജീവിതത്തിലേക്ക് മാത്രമൊതുങ്ങി. ഇത് ദിലീപിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു. ഭാര്യ അന്യപുരുഷനെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നതുള്‍പ്പെടെയുള്ള ദിലീപിന്റെ വാക്കുകള്‍ അന്ന് വിവാദമാവുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം