Tuesday, November 13th, 2018

അബ്ദുള്‍ മജീദ്

കണ്ണൂര്‍: കണ്ണൂര്‍ ടൗണില്‍ എം എ റോഡിലെ എം സി അബ്ദുല്‍ മജീദ് ഗ്ലാസ് മര്‍ച്ചന്റ് ഉടമ ചിറക്കല്‍കുളം മൈക്കാരന്‍ തറവാട്ടംഗം താണയിലെ എം സി അബ്ദുള്‍ മജീദ് (89) അന്തരിച്ചു. ഭാര്യ: റുഖിയാബി ഹജ്ജുമ്മ. മക്കള്‍: മുജീബ് (ഗ്ലാസ് സെന്റര്‍, കണ്ണൂര്‍), മക്‌സൂദ് (കെ കെ ബ്രദേഴ്‌സ്), സാജിദ് (കോഹിനൂര്‍ ഫര്‍ണിച്ചര്‍), സാഹിറ, നസറി. മരുമക്കള്‍: ഹാഷിം (കോഹിനൂര്‍ ഫൈബര്‍ ബെഡ്), സലിം (ജനറല്‍ മെഡിക്കല്‍സ്), സാജിത, ഫാരിയാല്‍, സജ്‌ന.

Published On:Aug 1, 2018 | 1:55 pm

LIVE NEWS - ONLINE

  • 1
    13 mins ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 2
    16 mins ago

    ഡിവൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

  • 3
    42 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 4
    55 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 5
    1 hour ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 6
    1 hour ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 7
    2 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 8
    3 hours ago

    ബൈക്കില്‍ കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക് കഠിനതടവ്

  • 9
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍