Saturday, September 22nd, 2018

അബ്ദുറഹിമാന്‍

തലശ്ശേരി: പുന്നോല്‍ കുറിച്ചിയില്‍ ഉസ്സന്‍മൊട്ട അല്‍ മനാറില്‍ കുഴിച്ചാലില്‍ പൊന്നമ്പത്ത് അബ്ദുറഹിമാന്‍ (73) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 7ന് പുന്നോല്‍ മുസ്ലീം ജുമാ മസ്ജിദ് (മീത്തലെ പള്ളി) ഖബര്‍സ്ഥാന്‍. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും പുന്നോല്‍ സലഫി സെന്ററിന്റെ സാരഥിയും ന്യൂമാഹി പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ ഭാരവാഹിയും പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടറുമാണ്. പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. പിതാവ്: പരേതനായ തങ്ങളകത്ത് മേക്കര വീട്ടില്‍ അബുബക്കര്‍. ഭാര്യ: … Continue reading "അബ്ദുറഹിമാന്‍"

Published On:Jul 24, 2018 | 3:17 pm

തലശ്ശേരി: പുന്നോല്‍ കുറിച്ചിയില്‍ ഉസ്സന്‍മൊട്ട അല്‍ മനാറില്‍ കുഴിച്ചാലില്‍ പൊന്നമ്പത്ത് അബ്ദുറഹിമാന്‍ (73) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 7ന് പുന്നോല്‍ മുസ്ലീം ജുമാ മസ്ജിദ് (മീത്തലെ പള്ളി) ഖബര്‍സ്ഥാന്‍. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും പുന്നോല്‍ സലഫി സെന്ററിന്റെ സാരഥിയും ന്യൂമാഹി പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ ഭാരവാഹിയും പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടറുമാണ്. പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. പിതാവ്: പരേതനായ തങ്ങളകത്ത് മേക്കര വീട്ടില്‍ അബുബക്കര്‍. ഭാര്യ: കെ പി സുബൈദ. മക്കള്‍: ആബിദ താഹ, ഫസല്‍ റഹ്മാന്‍, മുഹമ്മദ്, സല്‍മാന്‍ ഫാരിസ് (മൂവരും ദുബായ്). മരുമക്കള്‍: താഹ (ദുബായ്), സൗദ, ഹുസ്‌ന, സുംബോലത്ത്. സഹോദരങ്ങള്‍: കെ പി സഫിയ, കെ പി ഐസു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ കെ പി അബ്ദുള്‍ സമദ്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    11 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    13 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    13 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    20 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    21 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    21 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി