Saturday, January 19th, 2019

അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു : ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ തന്നെ അംഗമാക്കാന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. കേരള യാത്ര നടക്കുന്നതിനിടെയാണ്‌ ചര്‍ച്ചകള്‍ നടന്നത്‌. കേരള യാത്ര അവസാനിച്ചപ്പോള്‍ ഇതു സംബന്ധിച്ച്‌ ചില വിവാദങ്ങള്‍ ഉയര്‍ന്നു. മന്ത്രിസഥാനം സംബന്ധിച്ച വിവാദത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രവര്‍ത്തകരുടെ മനസ്സില്‍ തനിക്കുളള സ്ഥാനം തകര്‍ക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത്‌ സുതാര്യത വേണം. നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഏകാധിപത്യ പ്രവതണ നേരിടാന്‍ മതേതര … Continue reading "അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു : ചെന്നിത്തല"

Published On:Jun 10, 2013 | 12:56 pm

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ തന്നെ അംഗമാക്കാന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. കേരള യാത്ര നടക്കുന്നതിനിടെയാണ്‌ ചര്‍ച്ചകള്‍ നടന്നത്‌. കേരള യാത്ര അവസാനിച്ചപ്പോള്‍ ഇതു സംബന്ധിച്ച്‌ ചില വിവാദങ്ങള്‍ ഉയര്‍ന്നു. മന്ത്രിസഥാനം സംബന്ധിച്ച വിവാദത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രവര്‍ത്തകരുടെ മനസ്സില്‍ തനിക്കുളള സ്ഥാനം തകര്‍ക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത്‌ സുതാര്യത വേണം. നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഏകാധിപത്യ പ്രവതണ നേരിടാന്‍ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട കാലമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്