Tuesday, November 20th, 2018

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജോലി ചെയ്തുവരുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഫോട്ടോപതിച്ച ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് മുമ്പായി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. േ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലും വിവരശേഖരണം പൂര്‍ത്തിയായാലുടന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയാനും ഫോട്ടോ പതിച്ച ഹെല്‍ത്ത് കാര്‍ഡ് … Continue reading "അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്"

Published On:Oct 25, 2013 | 2:41 pm

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജോലി ചെയ്തുവരുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഫോട്ടോപതിച്ച ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് മുമ്പായി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. േ
ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലും വിവരശേഖരണം പൂര്‍ത്തിയായാലുടന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയാനും ഫോട്ടോ പതിച്ച ഹെല്‍ത്ത് കാര്‍ഡ് കൊണ്ട് കഴിയും. അവലോകന യോഗത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സത്യന്‍ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    9 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    15 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല