Friday, February 22nd, 2019

അന്ധമായ സി പി എം വിരോധമില്ലെന്ന് എം ആര്‍ മുരളി

പാലക്കാട് : സി പി എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അന്ധമായ വിരോധമില്ലെന്ന് ജെ വി എസ് നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പുകഴ്ത്തിയും മുരളി രംഗത്തെത്തിയത്. പിണറായി ശക്തനായ ഇടതുപക്ഷ നേതാവാണെന്ന് മുരളി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വാസ്തവമായിരുന്നെന്ന് മുമ്പുണ്ടായിരുന്ന സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പിണറായി വിജയനും ഇക്കാര്യം … Continue reading "അന്ധമായ സി പി എം വിരോധമില്ലെന്ന് എം ആര്‍ മുരളി"

Published On:Jun 5, 2013 | 11:36 am

പാലക്കാട് : സി പി എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അന്ധമായ വിരോധമില്ലെന്ന് ജെ വി എസ് നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പുകഴ്ത്തിയും മുരളി രംഗത്തെത്തിയത്.
പിണറായി ശക്തനായ ഇടതുപക്ഷ നേതാവാണെന്ന് മുരളി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വാസ്തവമായിരുന്നെന്ന് മുമ്പുണ്ടായിരുന്ന സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പിണറായി വിജയനും ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതമൂലം ഇക്കാര്യങ്ങളില്‍ പ്രതിവിധി കണ്ടെത്താന്‍ നേൃത്വങ്ങള്‍ക്ക് സാധിച്ചില്ല. സി പി എമ്മുമായി സഹകരിക്കുന്നതില്‍ വി എസിനും അനുകൂല സമീപനമാണ് ഉള്ളതെന്നും മുരളി കൂട്ടിച്ചര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം