Thursday, September 20th, 2018

അനധികൃത വിദേശയാത്ര : അരുണ്‍ കുമാറിന് മെമ്മോ

തിരു : അനധികൃത വിദേശയാത്ര നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് മെമ്മോ നല്‍കി. ഐ എച്ച് ആര്‍ ഡി യുടെ ചുമതലയിലിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അരുണ്‍കുമാറിന് മെമ്മോ നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. അരുണ്ട കുമാര്‍ അനുമതിയില്ലാതെ 2006 നവംബര്‍ മുതല്‍ 2010 നവംബര്‍ വരെ പതിനഞ്ചോളം വിദേശയാത്രകള്‍ നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിവാദമായ മക്കാവോ ദ്വീപ് … Continue reading "അനധികൃത വിദേശയാത്ര : അരുണ്‍ കുമാറിന് മെമ്മോ"

Published On:Feb 9, 2012 | 6:03 am

തിരു : അനധികൃത വിദേശയാത്ര നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് മെമ്മോ നല്‍കി. ഐ എച്ച് ആര്‍ ഡി യുടെ ചുമതലയിലിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അരുണ്‍കുമാറിന് മെമ്മോ നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. അരുണ്ട കുമാര്‍ അനുമതിയില്ലാതെ 2006 നവംബര്‍ മുതല്‍ 2010 നവംബര്‍ വരെ പതിനഞ്ചോളം വിദേശയാത്രകള്‍ നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിവാദമായ മക്കാവോ ദ്വീപ് യാത്രയെ കൂടാതെ യു എ ഇ, സൗദി, നേപ്പാള്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്ര നടത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    8 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    11 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    12 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല