Friday, July 19th, 2019

അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സോഡാ ഫാക്ടറി അടച്ചുപൂട്ടി

ആലപ്പുഴ: മാന്നാര്‍ ഇരമത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സോഡാ ഫാക്ടറി ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. മലിനജലം നിറച്ച സോഡായാണ് വിതരണം ചെയ്യുന്നതെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ഇവിടെനിന്ന് ശേഖരിച്ച വെള്ളം ആലപ്പുഴ പബ്ലിക് ഹെല്‍ത്ത് ലമ്പോറട്ടറിയിലേക്ക് അയച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാബു സുഗതന്‍ അറിയിച്ചു.

Published On:Jul 24, 2018 | 8:07 am

ആലപ്പുഴ: മാന്നാര്‍ ഇരമത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സോഡാ ഫാക്ടറി ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി.
മലിനജലം നിറച്ച സോഡായാണ് വിതരണം ചെയ്യുന്നതെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ഇവിടെനിന്ന് ശേഖരിച്ച വെള്ളം ആലപ്പുഴ പബ്ലിക് ഹെല്‍ത്ത് ലമ്പോറട്ടറിയിലേക്ക് അയച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാബു സുഗതന്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    4 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    6 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    7 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    11 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    11 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    11 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം