Tuesday, July 23rd, 2019

അധര കാന്തിക്ക് ചില പൊടിക്കൈകള്‍

ചുണ്ടിലാണ് ഒരു സ്ത്രീയുടെ സൗന്ദര്യം ഒളിച്ചിരിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നുത്. മനോഹരമായ ചുണ്ടുള്ള സ്ത്രീക്ക് മുഖകാന്തി കൂടുമെന്നകാര്യത്തില്‍ സംശയമില്ല. വിണ്ട് കീറിയ ചുണ്ടുകള്‍ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ഒരു ശാപം തന്നെയാണ്. ചുണ്ടുകളെ നല്ല സൗന്ദര്യത്തോടെ നിലനിര്‍ത്താന്‍ ചിലപൊടിക്കൈകളുണ്ട്. അവ ഏതെന്ന് പരിശോധിക്കാം. ഗ്ലിസറിനില്‍ പനനീര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിലെ വിള്ളലുകള്‍ അപ്രത്യക്ഷമാവും. മൂത്ത്പാകമായ ബീറ്റ്‌റൂട്ട് ചതച്ചെടുത്ത് അതിന്റെ സത്ത് ചുണ്ടില്‍ പുരട്ടുക. ഇത് ശീലമാക്കിയാല്‍ നിങ്ങളുടെ ചുണ്ട് നന്നായി ചുവന്ന് തുടിക്കും. … Continue reading "അധര കാന്തിക്ക് ചില പൊടിക്കൈകള്‍"

Published On:Apr 26, 2013 | 8:14 pm

Lips 22 X 10 Fullചുണ്ടിലാണ് ഒരു സ്ത്രീയുടെ സൗന്ദര്യം ഒളിച്ചിരിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നുത്. മനോഹരമായ ചുണ്ടുള്ള സ്ത്രീക്ക് മുഖകാന്തി കൂടുമെന്നകാര്യത്തില്‍ സംശയമില്ല. വിണ്ട് കീറിയ ചുണ്ടുകള്‍ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ഒരു ശാപം തന്നെയാണ്. ചുണ്ടുകളെ നല്ല സൗന്ദര്യത്തോടെ നിലനിര്‍ത്താന്‍ ചിലപൊടിക്കൈകളുണ്ട്. അവ ഏതെന്ന് പരിശോധിക്കാം.
ഗ്ലിസറിനില്‍ പനനീര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിലെ വിള്ളലുകള്‍ അപ്രത്യക്ഷമാവും. മൂത്ത്പാകമായ ബീറ്റ്‌റൂട്ട് ചതച്ചെടുത്ത് അതിന്റെ സത്ത് ചുണ്ടില്‍ പുരട്ടുക. ഇത് ശീലമാക്കിയാല്‍ നിങ്ങളുടെ ചുണ്ട് നന്നായി ചുവന്ന് തുടിക്കും. ചുണ്ടിന് മൃദുത്വം വരണമെങ്കില്‍ വെണ്ണ പുരട്ടിയാല്‍ മതി. റോസാ പൂ ഇതളുകള്‍ പാലില്‍ ചാലിച്ച് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന് അഴകേറും. ചന്ദന പൊടി പനനീരില്‍ കലര്‍ത്തി തേച്ചാല്‍ വരണ്ട ചുണ്ടുകള്‍ മൃദുവാര്‍ന്നതാകും.

LIVE NEWS - ONLINE

  • 1
    9 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    30 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    33 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    38 mins ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    20 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    21 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    21 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍