Wednesday, July 24th, 2019

അഡ്വ. ഉസ്മാന്‍

തലശ്ശേരി: ചൊക്ലി കവിയൂരിലെ അഡ്വ. പുറ്റുവക്കാട്ട് ഉസ്മാന്‍ (90) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത്ത് സ്ഥാപക പ്രസിഡന്റ്, ദുബൈ ഇന്ത്യ ന്‍ റിലീഫ് കമ്മറ്റി പ്രസിഡന്റ്, ദുബൈ പീസ് ലവേഴ്‌സ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് ചൊക്ലി ഗ്രാമത്തി കറാത്തി പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ പി സി കദീശോമ്മ. മക്കള്‍: സലീം ഉസ്മാന്‍ (റിയാദ്)സക്കീര്‍ (ദുബൈ) ജമീല, സാബിറ, ഷക്കീല, ഫൗസിയ. മരുമക്കള്‍: സുമിയ സലീം, ഫബീദ സക്കീര്‍, … Continue reading "അഡ്വ. ഉസ്മാന്‍"

Published On:Jul 22, 2017 | 2:30 pm

തലശ്ശേരി: ചൊക്ലി കവിയൂരിലെ അഡ്വ. പുറ്റുവക്കാട്ട് ഉസ്മാന്‍ (90) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത്ത് സ്ഥാപക പ്രസിഡന്റ്, ദുബൈ ഇന്ത്യ ന്‍ റിലീഫ് കമ്മറ്റി പ്രസിഡന്റ്, ദുബൈ പീസ് ലവേഴ്‌സ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് ചൊക്ലി ഗ്രാമത്തി കറാത്തി പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ പി സി കദീശോമ്മ. മക്കള്‍: സലീം ഉസ്മാന്‍ (റിയാദ്)സക്കീര്‍ (ദുബൈ) ജമീല, സാബിറ, ഷക്കീല, ഫൗസിയ. മരുമക്കള്‍: സുമിയ സലീം, ഫബീദ സക്കീര്‍, മമ്മുട്ടി, പി കെ അഷ്‌റഫ് (റിയാദ്) അഷ്‌റഫ് (കൂള്‍ലാന്റ്, കണ്ണൂര്‍)ഷംസുദ്ദീന്‍ (റിയാദ്)

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല