Saturday, April 20th, 2019

അഞ്ചാംമന്ത്രിയായി അലി , അനൂപിന് ഗ്രാമവികസനം ?

തിരു : മുസ്ലിംലീഗിലെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായതായി സൂചന. മഞ്ഞളാംകുഴി അലിക്ക് നഗരവികസനവും അനൂപ് ജേക്കബിന് ഗ്രാമവികസനം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളും നല്‍കാനാണ് ഏകദേശ ധാരണയായത്. ഗ്രാമവികസനവകുപ്പ് കൈമാറുന്നതിന് പകരം മന്ത്രി കെ.സി. ജോസഫിന് ഭക്ഷ്യവകുപ്പ് ലഭിച്ചേക്കും. പി.കെ കുഞ്ഞാലിക്കുട്ടിയാണിപ്പോള്‍ നഗരവികസനവകുപ്പ് കൈകാര്യം ചെയ്യുന്നത്. നേരത്തെ അനൂപ് ജേക്കബിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നുവത്രെ. അതിനിടെ കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗം മന്ത്രി കെ.സി. ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും … Continue reading "അഞ്ചാംമന്ത്രിയായി അലി , അനൂപിന് ഗ്രാമവികസനം ?"

Published On:Mar 28, 2012 | 9:17 am

തിരു : മുസ്ലിംലീഗിലെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായതായി സൂചന. മഞ്ഞളാംകുഴി അലിക്ക് നഗരവികസനവും അനൂപ് ജേക്കബിന് ഗ്രാമവികസനം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളും നല്‍കാനാണ് ഏകദേശ ധാരണയായത്. ഗ്രാമവികസനവകുപ്പ് കൈമാറുന്നതിന് പകരം മന്ത്രി കെ.സി. ജോസഫിന് ഭക്ഷ്യവകുപ്പ് ലഭിച്ചേക്കും. പി.കെ കുഞ്ഞാലിക്കുട്ടിയാണിപ്പോള്‍ നഗരവികസനവകുപ്പ് കൈകാര്യം ചെയ്യുന്നത്.
നേരത്തെ അനൂപ് ജേക്കബിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നുവത്രെ. അതിനിടെ കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗം മന്ത്രി കെ.സി. ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ശ്രുതിയുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും