Wednesday, June 19th, 2019

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

അഞ്ചരക്കണ്ടി : കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാമെന്നും രാവിലെ 10 മണിക്കുള്ളില്‍ മൂന്നുമാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാമെന്നുമുള്ള മാനേജ്‌മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. നേരത്തെ സമരം അവസാനിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിച്ചത്. അതേസമയം മിനിമം വേതനം ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തുന്ന സമരം തുടരുകയാണ്.

Published On:Feb 16, 2012 | 3:55 am

അഞ്ചരക്കണ്ടി : കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാമെന്നും രാവിലെ 10 മണിക്കുള്ളില്‍ മൂന്നുമാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാമെന്നുമുള്ള മാനേജ്‌മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
നേരത്തെ സമരം അവസാനിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിച്ചത്. അതേസമയം മിനിമം വേതനം ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തുന്ന സമരം തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    31 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    4 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    6 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും