Tuesday, June 25th, 2019

അജു നായകനാവുന്നു

‘തട്ടത്തിന്‍ മറയത്ത്,കിളിപോയി’എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് ശ്രദ്ധേയനായ അജുവര്‍ഗീസ് നായകറോളിലെത്തുന്നു.’മോനായി എങ്ങിനെ ആണായി’എന്ന ചിത്രത്തിലാണ് അജു നായകന്റെ വേഷമണിയുന്നത്. സന്തോഷ് ഖാനാണ് സംവിധായകന്‍. ഉല്ലാസ്, സന്തോഷ് എന്നിവരുടെ സഹായത്തോടെ സംവിധായകന്‍ തന്നെയാണ് ഇതിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.വിനു ഉദയ് ആണ് സംഗീത സംവിധായകന്‍. ക്യാമറ പ്രജിത്ത്. എ ടു സെഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി കാഞ്ചില്ലത്ത്, ജമാല്‍ പാലക്കാട്, ജോയ് എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍. ഏപ്രില്‍ മാസത്തില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.

Published On:Mar 29, 2013 | 7:56 am

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    9 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്