Wednesday, June 19th, 2019

അച്ചടക്കലംഘനം ; പ്രധാനഅധ്യാപകനെ പിരിച്ചുവിട്ടു

വളപട്ടണം : സുബുലുസ്സലാം മദ്രസാധ്യാപകന്‍ സാജിദ് റഹ്മാന്‍ മൗലവിയെ മദ്രസാകമ്മററി പിരിച്ചുവിട്ടു. ഗുരുതരമായ അച്ചടക്കലംഘനത്തെത്തുടര്‍ന്നാണ് നടപടി. മൗലവിയെ പിരിച്ചുവിട്ടതില്‍ സുന്നി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മദ്രസ പഠനം നടന്നില്ലത്രെ. നബിദിനാഘോഷം മികച്ച രീതിയില്‍ കൊണ്ടാടിയതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സുന്നി പ്രവര്‍ത്തകര്‍ പറയുന്നത്. അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സദര്‍മുഅല്ലിമിനെ പിരിച്ചുവിട്ടത്.

Published On:Feb 16, 2012 | 7:44 am

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി