Thursday, July 18th, 2019

അക്രമത്തില്‍ കണ്ണ് തകര്‍ന്ന സിറിയന്‍ കുഞ്ഞിന് ഐക്യ ദാര്‍ഢ്യം

കരീമെന്നാണ് അവന്റെ പേര്. ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായെങ്കിലും കുഞ്ഞ് പരിക്കുകളെ അതിജീവിച്ചു.

Published On:Dec 21, 2017 | 12:48 pm

ഡമസ്‌കസ്: സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കണ്ണ് നഷ്ടപ്പെടുകയും മാതാവ് മരിക്കുകയും ചെയ്ത സിറിയന്‍ കുഞ്ഞിന് ഐക്യദാര്‍ഢ്യവുമായി സമൂഹമാധ്യമങ്ങള്‍. ഡമസ്‌കസിലെ കിഴക്കന്‍ ഗൂതയില്‍ നടന്ന ആക്രമണത്തിലാണ് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശിരസ്സിന് വെടിയേറ്റത്. കരീമെന്നാണ് അവന്റെ പേര്. ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായെങ്കിലും കുഞ്ഞ് പരിക്കുകളെ അതിജീവിച്ചു. ആഭ്യന്തരയുദ്ധത്തില്‍ ദുരിതംപേറുന്ന കുഞ്ഞുങ്ങളുടെ പ്രതിനിധിയായാണ് അവനെ സമൂഹമാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സോളിഡാരിറ്റി വിത്ത് കരീം എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    45 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    46 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി